YOUTUBE ഇൽ നിന്നും എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം ............?
ഇപ്പോൾ നിങ്ങൾക്ക് youtube ഇൽ നിന്നും പലവിധത്തിൽ ഏത് ഫോർമാറ്റിലും നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കാറുണ്ട്.
ഞാൻ ഇവിടെ പറയുന്നത് അതുപോലെ ഉള്ള മറ്റൊരു application നെ ആണ്.OG YOUTUBE എന്നാണ് ഈ അപ്ലിക്കേഷൻ ൻറെ പേര്.
ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇത് എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം..........
ഇതിൽ നിങ്ങൾ കാനുന്നതാണ് og youtube
താൽകാലികം ഞാൻ later എന്നത് കൊടുക്കുന്നു.
നിങ്ങൾ ഡൌണ്‍ലോഡ് ചെയ്യാൻ ഉദെഷിക്കുന്ന ഫയൽ സെലക്ട് ചെയ്യുക.
നിങ്ങൾ സെലക്ട് ചെയ്ത video ക്ക് താഴെ ഡൌണ്‍ലോഡ് എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഇതിൽ 1 കാണുന്ന സ്ഥലത്ത് നിങ്ങൾ ഡൌണ്‍ലോഡ് ചെയ്യാൻ ഉദേശിക്കുന്ന ഫോർമാറ്റ് സെലക്ട് ചെയ്യുക.
- ഇതിൽ കാണുന്ന 2 എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക.
Presented by : JUNAIDNALISSERI







No comments:
Post a Comment